- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരി മരുന്ന് വേട്ട: കോട്ടയം സ്വദേശികള്‍ പോലിസ് പിടിയില്‍
പാലക്കാട്: ജില്ലയില്‍ വീണ്ടും ലഹരി മരുന്ന് വേട്ട. എല്‍എസ്ഡി സ്റ്റാമ്പുകളും എംഡിഎംഎയുമായി കോട്ടയം സ്വദേശികളായ രണ്ടുപേര്‍ പോലിസിന്റെ പിടിയിലായി. പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിനടുത്തുനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കോട്ടയം പാലാ രാമപുരം സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് 61 എല്‍എസ്ഡി സ്റ്റാമ്പുകളും നാല് മില്ലിഗ്രാം എംഡിഎംഎ യും ലഹരി ഗുളികകളും പിടികൂടി.
ഇടനിലക്കാരന്‍ വഴി കോയമ്പത്തൂരുനിന്ന് പാലക്കാട്ടേക്കെത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിനിടെയാണ് പിടികൂടിയത്. ഈ മയക്കുമരുന്നിന് വിപണിയില്‍ 10 ലക്ഷം രൂപ വില വരും. പ്രതികള്‍ ലഹരി കടത്താനുപയോഗിച്ച പാലക്കാട് ഗവ.മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയുടെ ബൈക്കും പോലിസ് പിടിച്ചെടുത്തു. ലഹരി മരുന്ന് പിടികൂടുന്നതിനായി നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സേനയുടേയും, സൗത്ത് പോലിസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
RELATED STORIES
അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
17 Oct 2024 3:14 AM GMTനീതി ദേവത കണ്ണ് തുറന്നു; വാള് മാറ്റി, ഇനി ഭരണഘടന പാലിക്കുമെന്ന്
17 Oct 2024 3:09 AM GMTനവീന്‍ ബാബുവിന്റെ സംസ്കാരം ഇന്ന്; പൊതുദര്‍ശനം രാവിലെ പത്തിന്,...
17 Oct 2024 2:56 AM GMTപാലക്കാട് ഇടത് സ്ഥാനാര്‍ഥിയാവാന്‍ സമ്മതമെന്ന് കോണ്‍ഗ്രസ് നേതാവ് പി...
16 Oct 2024 5:25 PM GMTഡോ.പി സരിനുമായി കൂടിക്കാഴ്ച്ച നടത്തി പി വി അന്‍വര്‍
16 Oct 2024 4:57 PM GMTമുണ്ടക്കൈ ദുരന്തം: സംസ്കാരത്തിന് ചെലവായത് 19 ലക്ഷം രൂപ
16 Oct 2024 3:18 PM GMT