Kerala

എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
X

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-20 കോട്ടയം മുനിസിപ്പാലിറ്റി-25, 26, 15, 47, എരുമേലി- 20, കടപ്ലാമറ്റം - 3, മാടപ്പള്ളി - 13 എന്നീ തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി- 44, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് - 13, മുളക്കുളം - 1, എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 12, 14, 27

2.കോട്ടയം - 9, 14, 28, 35, 43, 48, 20, 25, 26,15,47

3. ഈരാറ്റുപേട്ട - 2,4, 11, 26, 20

4. വൈക്കം - 14

ഗ്രാമപ്പഞ്ചായത്തുകള്‍

5.ഉദയനാപുരം- 3

6.അതിരമ്പുഴ - 21

7.വിജയപുരം- 5

8.ആര്‍പ്പൂക്കര-1

9.കാഞ്ഞിരപ്പള്ളി - 11

10.ചെമ്പ്- 1, 2

11.മുണ്ടക്കയം -6, 8,

12.മുളക്കുളം-3

13.മീനടം-6

14.കുമരകം - 7,14,15

15. രാമപുരം - 7, 8

16.അയര്‍ക്കുന്നം - 7

17.കിടങ്ങൂര്‍ - 2,15

18. വെച്ചൂര്‍ - 13

19. കൂരോപ്പട - 5,8,15

20. പൂഞ്ഞാര്‍ തെക്കേക്കര - 8

21. തലപ്പലം - 2

22. കടപ്ലാമറ്റം - 13,3

23. തിരുവാര്‍പ്പ് - 2

24. എരുമേലി- 12, 20

25. മാടപ്പള്ളി - 13

Next Story

RELATED STORIES

Share it