- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1448 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.24 ശതമാനം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1418 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഏഴു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1448 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.24 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1418 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഏഴു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
ചെല്ലാനം-60,പുത്തന്‍വേലിക്കര- 59,കുമ്പളങ്ങി-48,തൃക്കാക്കര-47,കളമശ്ശേരി- 41,
തൃപ്പൂണിത്തുറ-34,വടക്കേക്കര -32,കോട്ടുവള്ളി-30,വാളകം-28,ഉദയംപേരൂര്‍-26,
കലൂര്‍- 26,എളംകുന്നപ്പുഴ-24,പള്ളിപ്പുറം-22,പായിപ്ര -22,മുളവുകാട്- 22,വേങ്ങൂര്‍-21,
തേവര-20,വെങ്ങോല-20,ആലങ്ങാട്-19,എടത്തല-19,കിഴക്കമ്പലം-19,പള്ളുരുത്തി-19,
അങ്കമാലി-18,നെല്ലിക്കുഴി-18,നോര്‍ത്തുപറവൂര്‍-18,വരാപ്പുഴ-18,കോതമംഗലം- 17,
നെടുമ്പാശ്ശേരി -17,ഫോര്‍ട്ട് കൊച്ചി-17,ചൂര്‍ണ്ണിക്കര- 16,ഞാറക്കല്‍-16,രായമംഗലം-16,
മുണ്ടംവേലി-15,ശ്രീമൂലനഗരം -15,എളമക്കര-14,ഐക്കാരനാട്- 14,കരുമാലൂര്‍-14,
പെരുമ്പാവൂര്‍-14,വൈറ്റില-14,കീഴ്മാട്-13,തുറവൂര്‍-13,പാലാരിവട്ടം-13,കറുകുറ്റി-12,കാലടി-12,
മണീട്-12,മുടക്കുഴ-12,കടവന്ത്ര-11,കൂവപ്പടി-11,തമ്മനം-11,നായരമ്പലം-11,പിറവം -11,
വടുതല-11,എടവനക്കാട് -10,ഏലൂര്‍-9,കടമക്കുടി -9,തോപ്പുംപടി-9,പിണ്ടിമന-9,
പൂതൃക്ക-9,മരട് -9,മാറാടി- 9,വെണ്ണല - 9,ആമ്പല്ലൂര്‍ -8,ഇടപ്പള്ളി -8,കടുങ്ങല്ലൂര്‍ -8,
കല്ലൂര്‍ക്കാട്- 8,ചിറ്റാറ്റുകര-8,പല്ലാരിമംഗലം -8,മട്ടാഞ്ചേരി-8,വാഴക്കുളം- 8,
അശമന്നൂര്‍ -7,ഒക്കല്‍-7,കുന്നത്തുനാട്-7,ചെങ്ങമനാട്-7,മഞ്ഞള്ളൂര്‍ -7,രാമമംഗലം-7,വാരപ്പെട്ടി-7,ചോറ്റാനിക്കര-6,ഇടക്കൊച്ചി- 5,എറണാകുളം നോര്‍ത്ത്-5,
എളംകുളം- 5,കീരംപാറ -5,കുമ്പളം-5,കൂത്താട്ടുകുളം- 5,തിരുമാറാടി-5,പച്ചാളം-5,
ഇതര സംസ്ഥാന തൊഴിലാളി-14 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ആലുവ, ഇലഞ്ഞി, എറണാകുളം സൗത്ത്, കാഞ്ഞൂര്‍, പാമ്പാകുട, പാലക്കുഴ, പൈങ്ങോട്ടൂര്‍, മഴുവന്നൂര്‍, മൂവാറ്റുപുഴ, ഏഴിക്കര, കുട്ടമ്പുഴ, കോട്ടപ്പടി, ചക്കരപ്പറമ്പ്, ചേരാനല്ലൂര്‍, തിരുവാണിയൂര്‍, പനമ്പള്ളി നഗര്‍, പെരുമ്പടപ്പ്, മൂക്കന്നൂര്‍, വടവുകോട്, അയ്യമ്പുഴ, ആയവന, ആവോലി, കരുവേലിപ്പടി, കുന്നുകര, ചളിക്കവട്ടം, പോണേക്കര, മലയാറ്റൂര്‍ നീലീശ്വരം, അയ്യപ്പന്‍കാവ്, ചേന്ദമംഗലം, പനയപ്പിള്ളി, മുളന്തുരുത്തി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1329 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2232 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2542 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 37202 ആണ്. ഇന്ന് 102 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 231 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
12577 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് - 75,പി വി എസ് -1,ജി എച്ച് മൂവാറ്റുപുഴ- 20,ജി എച്ച് എറണാകുളം- 58,ഡി എച്ച് ആലുവ- 41,പള്ളുരുത്തി താലൂക്ക് ആശുപത്രി 18,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 27,പറവൂര്‍ താലൂക്ക് ആശുപത്രി 9,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 35,കോതമംഗലം താലൂക്ക് ആശുപത്രി 9,അങ്കമാലി താലൂക്ക് ആശുപത്രി 21,
പിറവം താലൂക്ക് ആശുപത്രി 21,കരുവേലിപ്പടി താലൂക്ക് ആശുപത്രി - 5,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി - 56,സഞ്ജീവനി 24,സ്വകാര്യ ആശുപത്രികള്‍ - 871,എഫ് എല്‍ റ്റി സികള്‍ - 425,എസ് എല്‍ റ്റി സി കള്‍- 274,ഡോമിസിലറി കെയര്‍ സെന്റെര്‍- 877,വീടുകള്‍- 8262 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17553 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT