- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍
എടത്തല പീടികപ്പറമ്പില്‍ മുഹമ്മദ് കബീര്‍ (34) നെയാണ് എടത്തല പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നി ന് ആണ് സംഭവം. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ഇയാളുടെ ഭാര്യയെ ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അസഭ്യം പറഞ്ഞുകൊണ്ടു എത്തിയ പ്രതി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു
BY TMY14 Aug 2021 12:38 PM GMT

X
TMY14 Aug 2021 12:38 PM GMT
കൊച്ചി: എടത്തല തക്ദിസ് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. എടത്തല പീടികപ്പറമ്പില്‍ മുഹമ്മദ് കബീര്‍ (34) നെയാണ് എടത്തല പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നി ന് ആണ് സംഭവം. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ഇയാളുടെ ഭാര്യയെ ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അസഭ്യം പറഞ്ഞുകൊണ്ടു എത്തിയ പ്രതി ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ പി ജെ നോബിള്‍, എസ്ഐ അബ്ദുള്‍ കരീം, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഫയാസ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ ജയശങ്കര്‍, മാഹിന്‍ഷാ, അബൂബക്കര്‍, അമീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Next Story
RELATED STORIES
ഇനി ലോകകപ്പ് മേളം; ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കം; മെസിയുടെ...
13 Jun 2025 3:01 PM GMTഫലസ്തീൻ സോക്കറിനെ നിഗ്രഹിക്കുന്ന ഫിഫ
13 Jun 2025 8:18 AM GMT18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം ടെസ്റ്റിനോട് വിടപറയുമ്പോള്‍;...
12 May 2025 3:22 PM GMTഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്; നിര്‍ഭാഗ്യം...
9 May 2025 8:45 AM GMTഇത് സിന്‍വാര്‍ സ്റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്‍...
5 Nov 2024 5:23 AM GMT