- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രെയിന്റെ അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം
വെറ്റിലപ്പാറ സ്വദേശി അഖില്‍ (22 ) ആണ് ക്രെയിനിന്റെ അടിയില്‍പെട്ട് മരിച്ചത്
BY TMY19 Jan 2022 9:18 AM GMT

X
TMY19 Jan 2022 9:18 AM GMT
അങ്കമാലി :തൊഴില്‍ ഇടത്ത് പിന്നോട്ടെടുത്ത ക്രെയിന്റെ അടിയില്‍പെട്ട യുവാവ് ചക്രം കയറിയിറങ്ങി മരിച്ചു.വെറ്റിലപ്പാറ സ്വദേശി അഖില്‍ (22 ) ആണ് ക്രെയിനിന്റെ അടിയില്‍പെട്ട് മരിച്ചത് .തുറവൂരില്‍ മംഗലി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്.തടി എടുക്കാനെത്തിയ ക്രെയിനിന്റെ സഹായിയായിരുന്നു അഖില്‍.
തടിയെടുത്ത ക്രെയിന്‍ പിന്നോട്ടെടുക്കാന്‍ സഹായിക്കുന്നതിനിടെ ചെരിപ്പ് സമീപത്ത് കെട്ടിയിരുന്ന കയറില്‍ ഉടക്കി താഴെ വീഴുകയായിരുന്നു.ഇത് അറിയാതെ ഇതെ സമയം പിന്നോട്ടെടുത്ത ക്രെയിന്‍ അഖിലിന്റെ മേല്‍ കയറിയിറങ്ങി.തല്‍ക്ഷണം മരണം സംഭവിച്ചു.സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Next Story
RELATED STORIES
വജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMTഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMT