- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയിലെ സാമ്പത്തിക ഇടപാട്: മുന്‍ പ്രൊക്യുറേറ്റര്‍ ആയിരുന്ന വൈദികനെ ഇ ഡി ചോദ്യം ചെയ്തു
മുന്‍ പ്രൊക്യുറേറ്റര്‍ഫാ. ജോഷി പുതുവയെയാണ് ഇ ഡിയുടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്
BY TMY10 Nov 2021 9:08 AM GMT
X
TMY10 Nov 2021 9:08 AM GMT
കൊച്ചി:സീറോ മലര്‍ബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പ്പനയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ പ്രൊക്യുറേറ്റര്‍ ആയിരുന്ന വൈദികനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.ഫാ. ജോഷി പുതുവയെയാണ് ഇ ഡിയുടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
ഭുമി വില്‍പ്പനയിലെ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്.ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ മുന്‍പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.ഫാ.ജോഷി പുതുവയെക്കൂടാതെ ഫാ. സെബാസ്റ്റ്യന്‍ വടക്കും പാടത്തെയും ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഭൂമി വാങ്ങിയവരെയും ഇടനിലക്കാരെയും വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യുമെന്നാണ് വിവരം.
Next Story
RELATED STORIES
തേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMT