- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാല്‍നടയാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
തൃശുര്‍ സ്വദേശി റെനി (21) യാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത തൃശുര്‍ സ്വദേശി സൂരജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
BY TMY17 Sep 2021 8:35 AM GMT

X
TMY17 Sep 2021 8:35 AM GMT
കൊച്ചി: അങ്കമാലിയില്‍ റോഡ് മുറിച്ച് കടക്കുവാന്‍ ശ്രമിച്ച കാല്‍നടയാത്രക്കാരിയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന തൃശുര്‍ സ്വദേശി റെനി (21) യാണ് മരിച്ചത്.
കൂടെ യാത്ര ചെയ്ത തൃശുര്‍ സ്വദേശി സൂരജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സൂരജിന്റെ നില ഗുരുതരമാണ് അത്താണി ചെങ്ങമനാട് എസ് വളവിലാണ് അപകടം നടന്നത്.അപകടം നടന്ന് ഓടി കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റെനിയുടെ ജീവന്‍ രക്ഷിക്കാനായില്ല
Next Story
RELATED STORIES
രണ്ടരക്കോടി തട്ടിയ കേസ്; അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്ഷന്
23 Jun 2025 3:20 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി
23 Jun 2025 2:39 AM GMTഇറാനൊപ്പം യുദ്ധത്തില്‍ ചേരുകയാണെന്ന് അന്‍സാറുല്ല
23 Jun 2025 2:26 AM GMTനിലമ്പൂരില്‍ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങും
23 Jun 2025 1:58 AM GMTരാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMT