- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
അങ്കമാലി, കോതകുളങ്ങര സ്വദേശിപുത്തന്‍വീട്ടില്‍ പ്രകാശന്‍ (52) ആണ് മരിച്ചത്.ഇന്ന് രാവിലെ 7.30 ഓടെ കരയാം പറമ്പ് മൂക്കന്നൂര്‍ റോഡില്‍ കരയാംപറമ്പ് ആദം പബ്‌ളിക്ക് സ്‌ക്കൂളിന് സമീപമായിരുന്നു അപകടം
BY TMY12 Jun 2021 7:35 AM GMT

X
TMY12 Jun 2021 7:35 AM GMT
കൊച്ചി : അങ്കമാലിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അങ്കമാലി, കോതകുളങ്ങര സ്വദേശിപുത്തന്‍വീട്ടില്‍ പ്രകാശന്‍ (52) ആണ് മരിച്ചത്.ഇന്ന് രാവിലെ 7.30 ഓടെ കരയാം പറമ്പ് മൂക്കന്നൂര്‍ റോഡില്‍ കരയാംപറമ്പ് ആദം പബ്‌ളിക്ക് സ്‌ക്കൂളിന് സമീപമായിരുന്നു അപകടം.
കോതകുളങ്ങരയിലെ വീട്ടില്‍ നിന്നും മൂക്കന്നൂരിലെ ജോലി സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു പ്രകാശന്‍. മൂക്കന്നൂര്‍ ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് പ്രകാശന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രകാശനം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
RELATED STORIES
നെഗേവില്‍ ഇറാന് ആക്രമണം (വീഡിയോ)
15 Jun 2025 6:26 PM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
15 Jun 2025 5:11 PM GMT