- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കമാലി കറുകുറ്റിയില്‍ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ വന്‍ തീപ്പിടുത്തം
വര്‍ഗീസ് മഞ്ഞളി എന്ന വ്യക്തിയുള്ള ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടുത്തം ഉണ്ടായത്.ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍
BY TMY15 Sep 2021 4:44 AM GMT
X
TMY15 Sep 2021 4:44 AM GMT
കൊച്ചി:എറണാകുളം അങ്കമാലി കറുകുറ്റി നീരോലി പാറയില്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം.വര്‍ഗീസ് മഞ്ഞളി എന്ന വ്യക്തിയുള്ള ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടുത്തം ഉണ്ടായത്.ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക വിലയിരുത്തല്‍.സംഭവം അറിഞ്ഞ്അങ്കമാലി , ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗങ്ങളാണ് തീയണച്ചത്.തീപ്പിടുത്തം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമായിട്ടില്ല.അങ്കമാലി പോലിസ് തുടര്‍ നടപടി സ്വീകരിച്ചു.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT