- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു
പോഞ്ഞിക്കര സ്വദേശി ഷിഗിലാണ് (25) മരിച്ചത്. പോഞ്ഞിക്കര നോര്‍ത്ത് ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം
BY TMY22 Jun 2020 5:30 AM GMT

X
TMY22 Jun 2020 5:30 AM GMT
കൊച്ചി:വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. പോഞ്ഞിക്കര സ്വദേശി ഷിഗിലാണ് (25) മരിച്ചത്. പോഞ്ഞിക്കര നോര്‍ത്ത് ജെട്ടിയ്ക്ക് സമീപമായിരുന്നു അപകടം. കേബിള്‍ ടിവി നടത്തിപ്പുകാരനായ ഷിഗിലും ജീവനക്കാരനായ വിഷ്ണുവുമാണ് വള്ളത്തിലുണ്ടായിരുന്നത്. വിഷ്ണുവിന്റെ താന്തോണിതുരുത്തിലുള്ള വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഷിഗില്‍.വള്ളം മറിഞ്ഞ് ഇരുവരും തോണിയില്‍ പിടിച്ചു കിടന്നെങ്കിലും ഷിഗില്‍ മുങ്ങി പോവുകയായിരുന്നു. നീന്തി കരയ്ക്ക് കയറിയ വിഷ്ണുവാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. ഫയര്‍ഫോഴ്സ് നാട്ടുകാരും തെരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി.
Next Story
RELATED STORIES
അബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
30 May 2025 3:17 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാളെ പത്രിക സമര്‍പ്പിക്കും
30 May 2025 2:42 PM GMTശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 2:24 PM GMTറഹീന കൊലക്കേസ്: ഭര്‍ത്താവിന് വധശിക്ഷ
30 May 2025 2:19 PM GMTരൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം: സാമൂഹിക-സാംസ്കാരിക ...
30 May 2025 2:02 PM GMTകോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി
30 May 2025 12:31 PM GMT