- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയെ ഫ്‌ളാറ്റില്‍ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവം: പ്രതി മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ അറിയിക്കണമെന്ന് കൊച്ചി സിറ്റി പോലിസ്
പ്രതി തൃശൂര്‍ ആഞ്ഞൂര്‍ പുറ്റേക്കര,പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ്(27) നെതിരെ സാമ്പത്തിക തട്ടിപ്പുമായോ അല്ലാതെയോയുള്ള സംഭവങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കൊച്ചി സിറ്റി പോലിസുമായി ബന്ധപ്പെടണമെന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് അറിയിച്ചു.
കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ്ളാറ്റില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂര്‍ ആഞ്ഞൂര്‍ പുറ്റേക്കര,പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ്(27) നെതിരെ സാമ്പത്തിക തട്ടിപ്പുമായോ അല്ലാതെയോയുള്ള സംഭവങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കൊച്ചി സിറ്റി പോലിസുമായി ബന്ധപ്പെടണമെന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ്.
യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മാര്‍ട്ടിനെ കോടതിയില്‍ ഹാജരാക്കി.പരാതിയുള്ളവര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എറണാകുളം സെന്‍ട്രല്‍: 9497940866,പോലീസ് ഇന്‍സ്‌പെക്ടര്‍ സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍: 9497987103,വനിത സബ്ബ് ഇന്‍സ്‌പെക്ടര്‍, സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ : 9497962158,സബ്ബ് ഇന്‍സ്‌പെക്ടര്‍ വനിത പോലിസ് സ്റ്റേഷന്‍: 9497980443,സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍, കൊച്ചി സിറ്റി: 0484 2394500,വനിത പോലിസ് സ്റ്റേഷന്‍,കൊച്ചി സിറ്റി: 0484 2394250 എന്നീ ഫോണ്‍ നമ്പറുകളിലോ, acpekmcntrl.pol@kerala.gov.in, shocentralekm.pol@kerala.gov.in എന്നീ ്ഇ-മെയില്‍ വഴിയോ അറിയിക്കാമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT