- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ്; ഒപ്പം ജോലിചെയ്തവര്‍ ക്വാറന്റൈനില്‍
കൂടെ ജോലിചെയ്തിരുന്ന എട്ടുപേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സി ഓഫിസ് അണുവിമുക്തമാക്കി.
BY NSH26 July 2020 6:29 AM GMT

X
NSH26 July 2020 6:29 AM GMT
കൊച്ചി: എറണാകുളം കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്വദേശിയായ ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാള്‍. ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൂടെ ജോലിചെയ്തിരുന്ന എട്ടുപേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സി ഓഫിസ് അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിലെ വീട്ടുകാരോടും നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Next Story
RELATED STORIES
കോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTസ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍
11 Jun 2025 9:27 AM GMTസ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു
3 Jun 2025 2:58 PM GMTകോട്ടയത്ത് കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജില്‍നിന്നു ...
27 May 2025 3:19 PM GMTയുവതിയെയും രണ്ട് പെണ്മക്കളെയും കാണാനില്ലെന്ന് പരാതി
27 May 2025 11:19 AM GMTഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന് എഡ്യൂ മീറ്റ് മെയ്...
15 May 2025 7:41 AM GMT