- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോലഞ്ചേരിയില്‍ 75 വയസുകാരിയോടുള്ള ക്രൂരത:കേരള സമൂഹത്തിനു അപമാനം : വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്
നാടു മുഴുവനും മഹാമാരി തടയുന്നതിന്റെയും പ്രതിരോധനത്തിന്റെയും സാഹചര്യം നേരിടുമ്പോള്‍ ഉണ്ടാകന്ന ഇത്തരം അക്രമങ്ങള്‍ നാടിനും സമൂഹ ത്തിനും തന്നെ അപമാനവും അപകടവുമാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ 75 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത് മൃഗീയവും മനുഷ്യത്വരഹിതവുമാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്.അക്രമത്തിനിരയായ അവരുടെ നില ഇപ്പോള്‍ ഗുരുതരമായി തുടരുകയാണ്. ഓരോ നിമിഷവും സ്ത്രീകള്‍ക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ പീഡനമഴിച്ചുവിടുകയാണ്.
നാടു മുഴുവനും മഹാമാരി തടയുന്നതിന്റെയും പ്രതിരോധനത്തിന്റെയും സാഹചര്യം നേരിടുമ്പോള്‍ ഉണ്ടാകന്ന ഇത്തരം അക്രമങ്ങള്‍ നാടിനും സമൂഹ ത്തിനും തന്നെ അപമാനവും അപകടവുമാണ്. പരിക്കേറ്റ വൃദ്ധയുടെ തുടര്‍ ചികില്‍സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്ത് നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികയും ചെയ്യണം.ഇനി ഒരിക്കലും സമൂഹത്തില്‍ ഒരു പീഡനവുമുണ്ടാകാതെ പാഠമാവും വിധത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്നും സുമയ്യ സിയാദ് ആവശ്യപ്പെട്ടു.
RELATED STORIES
വി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTഅന്‍വറിന് വേണ്ടി വാതില്‍ തുറക്കാമല്ലോയെന്ന് സണ്ണി ജോസഫ്
23 Jun 2025 6:28 AM GMTമാണിയൂര്‍ അഹ്മദ് ഖാസിമി ഉസ്താദിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
23 Jun 2025 6:06 AM GMTജയം ഉറപ്പിച്ച് യൂ ഡി എഫ് 10500 വോട്ട് ലീഡ്
23 Jun 2025 6:00 AM GMTപി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMT