- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാറ്റൂര്‍ കൊറ്റമത്ത് വീടുകളില്‍ മോഷണം ; സ്വര്‍ണ്ണവും പണവും കവര്‍ന്നു
മാത്യു,ആന്റണി,ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.മാത്യുവിന്റെ വീട്ടില്‍ നിന്നും 41,000 രൂപയും 25 പവന് സ്വര്‍ണ്ണവുമാണ് മോഷണം പോയത്
BY TMY1 Jan 2022 11:09 AM GMT
X
TMY1 Jan 2022 11:09 AM GMT
കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ മലയാറ്റൂര്‍ കൊറ്റമത്ത് വീടുകളില്‍ മോഷണം.മുന്നു വീടുകളില്‍ നിന്നായി പണംവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു.മാത്യു,ആന്റണി,ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.മാത്യുവിന്റെ വീട്ടില്‍ നിന്നും 41,000 രൂപയും 25 പവന് സ്വര്‍ണ്ണവുമാണ് മോഷണം പോയത്.
ഇന്ന്പുലര്‍ച്ചെയാണ് മോഷണം നടന്നത്.വീടിന്റെ മുകളിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവുമാണ് മോഷണം പോയത്. വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് ഉളളില്‍ കടന്നത്.
കിടപ്പമുറിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നാണ് പണവും സ്വര്‍ണ്ണവും അപഹരിച്ചത്.ആന്റണിയുടെയുടെയും ജോസിന്റെയും വീടുകളിലും മോഷ്ടാവ് കയറിയെങ്കിലും ഇവിടെ നിന്നു കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
ട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMTഅമിതവണ്ണം അലട്ടുന്നവർ അറിയാൻ ...
12 Feb 2025 7:59 AM GMTഅസംബന്ധം, അജ്ഞത; ട്രംപിന് അതേ നാണയത്തില്‍ മറുപടി നല്കി ഹമാസ്
12 Feb 2025 7:55 AM GMT