- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടിന് ഭീഷണിയാകുന്ന രീതിയില്‍ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസ് :പ്രതി അറസ്റ്റില്‍
മൂവാറ്റുപുഴ മാറാടി സ്വദേശി അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്
BY TMY4 July 2022 5:20 AM GMT

X
TMY4 July 2022 5:20 AM GMT
കൊച്ചി: വീടിന് ഭീഷണിയാകുന്ന രീതിയില്‍ മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ മാറാടി സ്വദേശി അന്‍സാര്‍ (39) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പ് കാക്കൂച്ചിറ ഭാഗത്ത് പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് പ്രതി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയായിരുന്നു.
ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് പെണ്‍കുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തത്.ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ് ഐമാരായ ശശികുമാര്‍, രാജേഷ്, പീറ്റര്‍ പോള്‍, എഎസ്‌ഐ മാരായ ജയകുമാര്‍, അജി സിപിഒ മാരായ ബിബില്‍ മോഹന്‍, സജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story
RELATED STORIES
പത്മശ്രീ പ്രദീപ്താനന്ദ്ജിക്കെതിരേ പീഡനക്കേസ്; പിന്തുണയുമായി ബിജെപി
28 Jun 2025 1:53 AM GMTവനിതാ സുഹൃത്ത് ഫോണെടുത്തില്ല; പെട്രോളുമായി എത്തി യുവാവ്
28 Jun 2025 1:27 AM GMTജന്മാവകാശ പൗരത്വത്തില്‍ ട്രംപിന് അനുകൂലവിധി
28 Jun 2025 1:15 AM GMTഅഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
28 Jun 2025 1:11 AM GMTപുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMT