- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്ക് യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിറുത്തി കൊലപെടുത്താല്‍ ശ്രമം: പ്രതി പിടിയില്‍
അയ്യമ്പുഴ സ്വദേശി അജേഷ് (35) ആണ് കാലടി പോലിന്റെ പിടിയിലായത്. രാത്രി ഒമ്പത് മണിയോടെ സുഹൃത്തുമൊത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ്, മഞ്ഞപ്രയില്‍ ബാറിന് സമീപം വച്ച് തടഞ്ഞ് നിര്‍ത്തി ബെക്ക് ഒടിച്ചിരുന്ന ജോബിയെ അജേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്
BY TMY6 Jan 2022 12:09 PM GMT
X
TMY6 Jan 2022 12:09 PM GMT
കൊച്ചി: ബൈക്ക് യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിറുത്തി കൊലപെടുത്താല്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയ്യമ്പുഴ സ്വദേശി അജേഷ് (35) ആണ് കാലടി പോലിന്റെ പിടിയിലായത്. രാത്രി ഒമ്പത് മണിയോടെ സുഹൃത്തുമൊത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ്, മഞ്ഞപ്രയില്‍ ബാറിന് സമീപം വച്ച് തടഞ്ഞ് നിര്‍ത്തി ബെക്ക് ഒടിച്ചിരുന്ന ജോബിയെ അജേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതിക്കെതിരെ അങ്കമാലി, അയ്യമ്പുഴ, കാലടി, പുത്തന്‍വേലിക്കര, നെടുമ്പാശ്ശേരി എന്നീ സ്റ്റേഷനുകളില്‍ നിലവില്‍ കേസുകള്‍ ഉണ്ടെന്നും പോലിസ് പറഞ്ഞു.ഇന്‍സ്പെക്ടര്‍ ബി സന്തോഷ്, എസ് ഐ മാരായ ടി ബി ബിബിന്‍, പി ജെ ജോയി എഎസ്ഐ അബ്ദുള്‍ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT