- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
രണ്ട് യാത്രക്കാരില്‍ നിന്നായി 65 ലക്ഷം വിലവരുന്ന 1320 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിന്‍ജന്‍സ് വിഭാഗം പിടികൂടിയത്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിന്‍ജന്‍സ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നും എത്തിയ രണ്ടു യാത്രാക്കാര്‍ കസ്റ്റഡിയില്‍.രണ്ട് യാത്രക്കാരില്‍ നിന്നായി 65 ലക്ഷം വിലവരുന്ന 1320 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത് .
ഷാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നും 750 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് .സ്വര്‍ണ്ണ മിശ്രിതമാക്കി മൂന്ന് ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നത്.
ഷാര്‍ജയില്‍ നിന്നും കുടുംബസമേതം എത്തിയ ചെറുതുരുത്തി സ്വദേശിയായ യാത്രക്കാരനിന്ന് 570 ഗ്രാം സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.വസ്ത്രം കൊണ്ട് ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത് .ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരുന്നു.
RELATED STORIES
'ഞങ്ങള്‍ തൃശൂരുകാര് തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ...
8 Aug 2025 5:09 PM GMT''സ്വാതന്ത്ര്യം ജന്മാവകാശമാണ്'' ആഗസ്ത് 15 ന് ആസാദി സ്ക്വയര്‍...
8 Aug 2025 2:54 PM GMTഹജ്ജ് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി; സംസ്ഥാനത്ത് 27,186 അപേക്ഷകര്‍
8 Aug 2025 1:59 PM GMTകാട്ടുപന്നിക്കൂട്ടം ഇടിച്ചു; സ്കൂട്ടറില്‍ നിന്ന് വീണ് യുവതിക്ക്...
8 Aug 2025 1:52 PM GMTപ്രഫസര്‍ പാമ്പള്ളി മഹമൂദ് അന്തരിച്ചു
8 Aug 2025 1:48 PM GMTഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 45 കടകള്‍ പൂട്ടിച്ചെന്ന് മന്ത്രി
8 Aug 2025 1:25 PM GMT