- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പെയിന്റിംഗ് തൊഴിലാളി പിടിയില്‍
വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പന്‍ചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാര്‍ (41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്
BY TMY17 March 2022 4:46 PM GMT

X
TMY17 March 2022 4:46 PM GMT
കൊച്ചി: ഏഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പെയിന്റിംഗ് തൊഴിലാളി പിടിയില്‍. വെങ്ങോല തണ്ടേക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പന്‍ചോല പാമ്പാട്ടുപാറ സ്വദേശി വിനോദ് കുമാര്‍ (41) ആണ് ആലുവ പോലിസിന്റെ പിടിയിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ പെരുമ്പാവൂരില്‍ നിന്നുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍,എസ്‌ഐ എം എസ് ഷെറി, സിപിഒ മാരായ ഷിജ ജോര്‍ജ്, മാഹിന്‍ ഷാ അബൂബക്കര്‍ , മുഹമ്മദ് അമീര്‍, എച്ച് ഹാരിസ്, സി എ നിയാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTകായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം...
21 Jun 2025 2:10 PM GMTരാഷ്ട്രീയ പ്രവര്‍ത്തനവും സേവനവും സംയോജിപ്പിച്ച എസ്ഡിപിഐ മാതൃകയാണ്...
21 Jun 2025 1:36 PM GMTഎസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന് ജൂലൈ 01 മുതല്‍ 31 വരെ
21 Jun 2025 12:01 PM GMT