- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നും ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവതിയടക്കം എട്ടംഗ സംഘം പിടിയില്‍
ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ്(21),കല്ലമ്പലം സ്വദേശി റിസ്വാന്‍(23),വഴുതക്കാട് സ്വദേശി ശങ്കരനാരായണന്‍(23),ആലപ്പുഴ,ചേര്‍ത്തല, മണപ്പുറം സ്വദേശി ജിഷ്ണു(22),തേക്കുമുറി, പുളിയന്നൂര്‍ സ്വദേശി അനന്തു(27),ഹരിപ്പാട്,ചിങ്ങോട് സ്വദേശി അഖില്‍(24),ചാവക്കാട്,പിള്ളക്കാട് സ്വദേശി അന്‍സാരി(23),കോട്ടയം വില്ലൂന്നി സ്വദേശിനി കാര്‍ത്തിക(26) എന്നിവരാണ് ഫ് ളാറ്റില്‍ നിന്നും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലിസിന്റെ പിടിയിലായത്

കൊച്ചി:നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവതിയടക്കം എട്ടംഗ സംഘം പോലിസ് പിടിയില്‍.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ്(21),കല്ലമ്പലം സ്വദേശി റിസ്വാന്‍(23),വഴുതക്കാട് സ്വദേശി ശങ്കരനാരായണന്‍(23),ആലപ്പുഴ,ചേര്‍ത്തല, മണപ്പുറം സ്വദേശി ജിഷ്ണു(22),തേക്കുമുറി, പുളിയന്നൂര്‍ സ്വദേശി അനന്തു(27),ഹരിപ്പാട്,ചിങ്ങോട് സ്വദേശി അഖില്‍(24),ചാവക്കാട്,പിള്ളക്കാട് സ്വദേശി അന്‍സാരി(23),കോട്ടയം വില്ലൂന്നി സ്വദേശിനി കാര്‍ത്തിക(26) എന്നിവരാണ് ഫ് ളാറ്റില്‍ നിന്നും കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലിസിന്റെ പിടിയിലായത്.
പ്രതികളുടെ പക്കല്‍ നിന്നും 82 കുപ്പി ഹാഷിഷ് ഓയിലും 1.1ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ വി യു കൂര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലിസും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പോലിസ് പറഞ്ഞു.
RELATED STORIES
ഡല്‍ഹി ബലാല്‍സംഗകേസ്; പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ നോക്കി പ്രതി;...
11 Jun 2025 11:16 AM GMTകപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍
11 Jun 2025 11:01 AM GMTമലപ്പുറം ജില്ലാ വിഭജനം അനിവാര്യം; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം:...
11 Jun 2025 10:57 AM GMTമിശ്ര വിവാഹത്തിന് തടസം നില്ക്കാന് ഒരു സംസ്ഥാന സര്‍ക്കാരിനും...
11 Jun 2025 10:53 AM GMTവരും ദിവസങ്ങളില്‍ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
11 Jun 2025 10:29 AM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMT