- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാരക മയക്കുമരുന്നുമായി നാലു യുവാക്കള്‍ പിടിയില്‍
കുമ്പളങ്ങി സൗത്ത് സ്വദേശി നിതിന്‍(26),ആലപ്പുഴ,ചേര്‍ത്തല,പൂച്ചാക്കല്‍ സ്വദേശി അക്ബര്‍(35),ആലപ്പുഴ.ചേര്‍ത്തല,എരമല്ലൂര്‍ സ്വദേശി മുഹമ്മദ്റാ ഫി(33),ആലപ്പുഴ,ചേര്‍ത്തല, അരൂക്കുറ്റി സ്വദേശി റിന്‍ഷാദ്(32) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പോലിസ് സംഘം പിടികൂടിയത്

കൊച്ചി:എംഡിഎംഎ ഇനത്തില്‍പ്പെട്ട മാരക മയക്കു മരുന്നുമായി നാലു യുവാക്കള്‍ പോലിസ് പിടിയില്‍.കുമ്പളങ്ങി സൗത്ത് സ്വദേശി നിതിന്‍(26),ആലപ്പുഴ,ചേര്‍ത്തല,പൂച്ചാക്കല്‍ സ്വദേശി അക്ബര്‍(35),ആലപ്പുഴ.ചേര്‍ത്തല,എരമല്ലൂര്‍ സ്വദേശി മുഹമ്മദ് റാഫി(33),ആലപ്പുഴ,ചേര്‍ത്തല, അരൂക്കുറ്റി സ്വദേശി റിന്‍ഷാദ്(32) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പോലിസ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും 135 ഗ്രാം എംഡിഎംഎയും 570ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.പള്ളുരുത്തി സബ് ഇന്‍സ്‌പെക്ടര്‍ പി പി ജസ്റ്റിന്‍, സെബാസ്റ്റ്യന്‍ പി ചാക്കോ,കെ എസ് ജോര്‍ജ്ജ്,അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സമദ്,നാരായണന്‍കുട്ടി,സീനിയര്‍ സിപിഒമാരായ പ്രസാദ്,അരുണ്‍,സിപിഒമാരായ മധുസൂദനന്‍,എഡ്വിന്‍ റോസ്,കെ എ അനീഷ്,പ്രശാന്ത്,പ്രശോഭ്,ബിബിന്‍,പ്രജീഷ്,രഞ്ജിത്ത്,വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
ഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMT