- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവും ലഹരി ഗുളികകളുമായി മൂന്നു യുവാക്കള്‍ പിടിയില്‍
.ചേര്‍ത്തല സ്വദേശി ഹരികൃഷ്ണന്‍(21),ഫോര്‍ട്ട് കൊച്ചി സ്വദേശി അല്‍ അമീന്‍(23),ചേര്‍ത്തല സ്വദേശി രജിത്കുമാര്‍(35) എന്നിവരെയാണ് പോലിസ് പിടികൂടിയത്
BY TMY7 Feb 2022 1:29 PM GMT

X
TMY7 Feb 2022 1:29 PM GMT
കൊച്ചി: കളമശേരിയില്‍ കഞ്ചാവും ലഹരി ഗുളികകളുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.ചേര്‍ത്തല സ്വദേശി ഹരികൃഷ്ണന്‍(21),ഫോര്‍ട്ട് കൊച്ചി സ്വദേശി അല്‍ അമീന്‍(23) എന്നിവരെയാണ് പട്രോളിംഗിനിടയില്‍ പോലിസ് 109 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചേര്‍ത്തല സ്വദേശി രജിത്കുമാര്‍(35)നെയാണ് ലഹരി ഗുളികകളുമായി പോലിസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 19 നൈട്രോസെപാം ഗുളികകള്‍ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
യുദ്ധത്തിന്റെ 18ാം ദിവസം ഇസ്രായേലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍...
17 Jun 2025 2:47 AM GMTഇന്ത്യക്ക് 180 ആണവ പോര്‍മുനകളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍...
17 Jun 2025 2:19 AM GMTറേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും
17 Jun 2025 2:06 AM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
17 Jun 2025 1:59 AM GMTകാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
17 Jun 2025 1:32 AM GMTഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMT