- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീഡിയ വണ്‍ സംപ്രേഷണ വിലക്ക്: എസ്ഡിപിഐ വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു
എറണാകുളം മേനക ജംങ്ഷനില്‍ നടത്തിയ പ്രതിഷേധ പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി : മീഡിയ വണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.എറണാകുളം മേനക ജംങ്ഷനില്‍ നടത്തിയ പ്രതിഷേധ പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങു വെക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനയെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തു ഭരണഘടന നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും മീഡിയ വണ്ണിന്റെ പക്ഷം ചേരേണ്ട സാഹചര്യമാണിതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.ഫാഷിസം രാജ്യത്തെ സമഗ്രധിപത്യത്തിലേക്ക് പിടിച്ചിടുമ്പോള്‍ പോരാട്ടത്തിന് ജനാധിപത്യ വിശ്വാസികളും തയ്യാറാവനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വികെ ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സ്വാഗതം പറഞ്ഞു. ലത്തീഫ് കോമ്പാറ,ഷമീര്‍ മാഞ്ഞാലി, ബാബു വേങ്ങൂര്‍, കെഎ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്,എറണാകുളം മണ്ഡലം ട്രഷറര്‍ സലാം പാറക്കാടന്‍ നാസര്‍ എളമന സംസാരിച്ചു.
RELATED STORIES
മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMT