- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷ്ടിച്ച ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എ എസ് ഐക്ക് കുത്തേറ്റു
എളമക്കര പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ ഗിരീഷ്‌കുമാറിനാണ് കുത്തേറ്റത്. കളമശേരി എച്ച് എം ടി കോളനിയിലെ ബിച്ചുവെന്ന് പ്രതിയാണ് കുത്തിയത്
BY TMY5 Jan 2022 5:02 AM GMT

X
TMY5 Jan 2022 5:02 AM GMT
കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എഎസ് ഐക്ക് കുത്തേറ്റു.എളമക്കര പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ ഗിരീഷ്‌കുമാറിനാണ് കുത്തേറ്റത്. കളമശേരി എച്ച് എം ടി കോളനിയിലെ ബിച്ചുവെന്ന് പ്രതിയാണ് കുത്തിയത്.
ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം.കളമശേരിയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് എ എസ് ഐ ഗിരീഷിനെ ഇയാള്‍ ആക്രമിച്ചത്.ഗിരീഷിന്റെ കൈയ്ക്കാണ് കുത്തേറ്റത്.തുടര്‍ന്ന് ഗിരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിച്ചുവിനെ പോലിസ് ഓടിച്ചിട്ട് പിടികൂടി.
Next Story
RELATED STORIES
അനധികൃതമായി സ്വത്ത് സമ്പാദിച്ചു; കെ എം എബ്രാഹാമിനെതിരെ കേസെടുത്ത്...
26 April 2025 2:46 AM GMTപെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്;...
26 April 2025 2:39 AM GMTവിവാഹത്തിന് നാട്ടില്‍ പോവാനുള്ള ഒരുക്കത്തിനിടെ തിരുര്‍ സ്വദേശി...
26 April 2025 1:01 AM GMTഹാഷിഷ് ഓയിലും എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റില്‍
26 April 2025 12:54 AM GMTഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു; ചുറ്റമ്പലം അടിച്ചുതകര്‍ത്തു
26 April 2025 12:49 AM GMTജനം ടിവിയും സംഘപരിവാരും തന്നെ ഇരയാക്കിയതും പോലിസ് കേസെടുത്തതും...
25 April 2025 6:34 PM GMT