- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
കരുമാലൂര്‍ തട്ടാംപടി പുളിക്കല്‍ വീട്ടില്‍ അഗസ്റ്റില്‍(തങ്കച്ചന്) മകന് സിജു(37) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് സുജിത്തിനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
BY TMY8 Oct 2019 3:49 PM GMT
X
TMY8 Oct 2019 3:49 PM GMT
കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ കാറില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു.കാര്‍ യാത്രക്കാരന് കരുമാലൂര്‍ തട്ടാംപടി പുളിക്കല്‍ വീട്ടില്‍ അഗസ്റ്റില്‍(തങ്കച്ചന്) മകന് സിജു(37) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് സുജിത്തിനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സിജു സി പി ഐ എം തട്ടാമ്പടി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ സോണി. ഏകമകന് റൂബെല്‍ . മാതാവ് ലിസി, സഹോദരി സിജി. സിജുവിന്റെ മൃതദേഹം പോസ്റ്റ്മോമോര്‍ട്ടത്തിന് ശേഷം നാളെ നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും
Next Story
RELATED STORIES
25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ആമിനക്ക് തിരികെ കിട്ടി;...
14 Jun 2025 1:06 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTമാധ്യമ പ്രവര്ത്തകന് കെ എസ് ഗോപാലകൃഷ്ണന് അന്തരിച്ചു
14 Jun 2025 11:08 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78 പേര്
14 Jun 2025 10:53 AM GMT