- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോഡ്ജില്‍ മോഷണം: പ്രതി പിടിയില്‍
കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജംഷീദ് (33) നെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് മാസം മുന്‍പ് വാഴക്കുളത്തെ ലോഡ്ജിലെ മുറിയില്‍ നിന്നും എണ്‍പത്തി അയ്യായിരം രൂപയും മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് ട്രക്കും മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു
BY TMY23 Jun 2022 9:08 AM GMT

X
TMY23 Jun 2022 9:08 AM GMT
കൊച്ചി: എറണാകുളം വാഴക്കുളത്തെ ലോഡ്ജില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജംഷീദ് (33) നെയാണ് വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് മാസം മുന്‍പ് വാഴക്കുളത്തെ ലോഡ്ജിലെ മുറിയില്‍ നിന്നും എണ്‍പത്തി അയ്യായിരം രൂപയും മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് ട്രക്കും മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊഴിക്കോട് പേരാമ്പ്രയില്‍ നിന്നുമാണ് പോലിസ് സംഘം പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ് സതീഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എം എ ഷക്കീര്‍,എഎസ്‌ഐ എന്‍ എന്‍ സജീവന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റെജി,വര്‍ഗ്ഗീസ് ടി വേണാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.
Next Story
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT