- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാത്തിരിപ്പിന് വിരാമം;വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
പാലങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലങ്ങളാണിവ. ഓണ്‍ലൈന്‍ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുക
കൊച്ചി: കൊച്ചി നഗരത്തിലേയും ദേശിയ പാതയിലേയും ഗതാഗത സൗകര്യവികസനത്തില്‍ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കും.പാലങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലങ്ങളാണിവ. ഓണ്‍ലൈന്‍ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുക. രണ്ടു പാലങ്ങളുടെയും ഉദ്ഘാടന ചടങ്ങുകളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷത വഹിക്കും.
ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിഥിയായിരിക്കും. ആദ്യം വൈറ്റില പാലത്തിന്റെ ഉദ്ഘാടനമാണ് നടക്കുക. തുടര്‍ന്ന് കുണ്ടന്നൂര്‍ പാലത്തിന്റെ ഉദ്ഘാടനവും നടക്കും.രാവിലെ 9.30ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈറ്റില ജംഗ്ഷനില്‍ നടക്കുന്ന വൈറ്റില പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ പി ടി തോമസ്, എം സ്വരാജ്, ടി ജെ വിനോദ്, എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എംപിമാരായ പി. രാജീവ്, കെ വി തോമസ്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, ദേശീയപാത ചീഫ് എഞ്ചിനീയര്‍ എം അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ് പങ്കെടുക്കും.
തുടര്‍ന്ന് 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് സമീപം നടക്കുന്ന കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനചടങ്ങില്‍ ഹൈബി ഈഡന് എംപി, എംഎല്‍എമാരായ എംസ്വരാജ്, പി ടി തോമസ്, എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എംപിമാരായ പി രാജീവ്, കെ വി തോമസ്,മരട് മുന്‍സിപ്പല്‍ ചെയര്മാന് ആന്റണി ആശാന്‍പറമ്പില്‍,ജില്ലാ കലക്ടര്‍ എസ് സുഹാസ് കൗണ്‍സിലര്‍മാരായ സി വി സന്തോഷ്, സി ആര്. ഷാനവാസ്, സിബി മാസ്റ്റര്‍, ആര്‍ബിഡിസികെ എം ഡി ജാഫര്‍ മാലിക് പങ്കെടുക്കും.
RELATED STORIES
''ട്രാന്‍സ് ജെന്‍ഡര്‍'' വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍...
11 Jan 2025 9:51 AM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTനെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMT