- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹര്‍ത്താല്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം; യൂത്ത് ലീഗ് നേതാവിനെതിരേ എസ്ഡിപിഐ പരാതി നല്‍കി
അഴിയൂര്‍ ചുങ്കത്ത് സ്വാമിമാരെ കല്ലെറിഞ്ഞുവെന്നും ചോമ്പാല പോലിസ് അവരെ പൊക്കിയെന്നുമാണ് യൂത്ത് ലീഗ് വടകര മണ്ഡലം നേതാവും എംയുഎം ഹൈസ്‌കൂള്‍ അധ്യാപകനുമായ ഫൈസല്‍ മച്ചിങ്ങലകത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം അയച്ചത്.
BY NSH18 Dec 2019 2:45 PM GMT

X
NSH18 Dec 2019 2:45 PM GMT
വടകര: സംയുക്തസമിതി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച യൂത്ത് ലീഗ് നേതാവിനെതിരേ എസ്ഡിപിഐ പരാതി നല്‍കി. അഴിയൂര്‍ ചുങ്കത്ത് സ്വാമിമാരെ കല്ലെറിഞ്ഞുവെന്നും ചോമ്പാല പോലിസ് അവരെ പൊക്കിയെന്നുമാണ് യൂത്ത് ലീഗ് വടകര മണ്ഡലം നേതാവും എംയുഎം ഹൈസ്‌കൂള്‍ അധ്യാപകനുമായ ഫൈസല്‍ മച്ചിങ്ങലകത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം അയച്ചത്.
താഴെ അങ്ങാടി ലൈവ്, താഴെ അങ്ങാടി ടാഗ് തുടങ്ങി നൂറുകണക്കിനുപേര്‍ അംഗങ്ങളായ ഗ്രൂപ്പുകളിലാണ് വ്യാജസന്ദേശം അയച്ചത്. മനപ്പൂര്‍വം മതവിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സന്ദേശം അയച്ചതെന്ന് എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍ കോഴിക്കോട്, റൂറല്‍ എസ്പി കെ ജി സൈമണ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി സൈബര്‍ സെല്ലിന് കൈമാറി.
Next Story
RELATED STORIES
299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMTവടകരയില്‍ അപ്രോച്ച് റോഡില്‍ ഗര്‍ത്തം
28 May 2025 2:52 PM GMTആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി
28 May 2025 2:50 PM GMTവയനാട് തുരങ്കപാതയ്ക്ക് അനുമതി
28 May 2025 2:45 PM GMTകനത്ത മഴ : നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച...
28 May 2025 2:38 PM GMTമൈസൂരുവിലെ ഹരോഹള്ളിയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത് ദലിത്...
28 May 2025 2:31 PM GMT