- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈക്കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു: ധനമന്ത്രി
ഹൈക്കോടതിയുടെ വിധി കേന്ദ്രസർക്കാരിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശമ്പളം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തുള്ള ഹൈക്കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിധിപ്പകർപ്പ് വന്നതിനു ശേഷം വിശദമായി പ്രതികരിക്കാം. ഹൈക്കോടതിയുടെ വിധി കേന്ദ്രസർക്കാരിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ഏതെല്ലാം രീതിയിൽ സർക്കാരുമായി നിസ്സഹകരിക്കാം, ഏതെല്ലാം രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താം എന്നതിനൊക്കെ ശ്രമിക്കുന്ന ഒരു സെറ്റ് ആളുകൾ കേരളത്തിൽ രൂപാന്തരപ്പെട്ടുവെന്നത് അത്യധികം ദൗർഭാഗ്യകരമായ അവസ്ഥയാണ്. ലോകം മുഴുവൻ കേരളത്തിന്റെ യോജിപ്പ്, കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റൽ എന്നൊക്കെ സംസാരിക്കുമ്പോൾ അതിനെയൊക്കെ തകർക്കാൻ ശ്രമിക്കുന്ന കുറച്ചുപേർ ഉണ്ടെന്നത് വലിയൊരു തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTജനകീയ ഡോക്ടര്‍ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMT