- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപ്പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
BY NSH27 Jan 2021 4:08 AM GMT

X
NSH27 Jan 2021 4:08 AM GMT
തൃശൂര്‍: കുന്നംകുളം നഗരത്തില്‍ വന്‍ തീപ്പിടിത്തം. ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപ്പിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. യേശുദാസ് റോഡിലെ ആക്രിക്കടയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. ഇവിടെനിന്നും സമീപത്തെ കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിങ് സ്ഥാപനത്തിലേക്കും തീ പടരുകയായിരുന്നു. ബൈന്‍ഡിങ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തിനശിച്ചു.
തീപ്പിടിത്തമുണ്ടാവുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. എങ്ങനെയാണ് തീപ്പിടിച്ചതെന്ന് വ്യക്തമല്ല.
Next Story
RELATED STORIES
ഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMTജാതി സെന്‍സസ്:മോദിക്ക് തിടുക്കം എന്തുകൊണ്ട്?
13 Jun 2025 2:31 PM GMTഇസ്രായേലിന്റെ 'ഗിഡിയന്‍ രഥങ്ങളുടെ'ചക്രങ്ങള്‍ ഊരിപ്പോയി
13 Jun 2025 11:34 AM GMTഎന്തു കൊണ്ട് ഇസ്രായേലി സൈന്യം ഈ വീഡിയോ പുറത്തുവിട്ടു?
12 Jun 2025 8:14 AM GMTക്രിമിനല്‍ സംഘങ്ങളെ ആയുധമണിയിച്ച് ഇസ്രായേല്‍; പ്രതിരോധിച്ച് ഹമാസ്
12 Jun 2025 7:48 AM GMT