- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുനമ്പത്ത് നിന്നും മല്‍സ്യബന്ധനത്തിന് പോയ ബോട്ട് നിയന്ത്രണം വിട്ട് കടലില്‍ മറിഞ്ഞു;മല്‍സ്യതൊഴിലാളികള്‍ നീന്തി രക്ഷപെട്ടു
കാതറിന്‍ എന്ന ബോട്ടാണ് മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപം മണലില്‍ ഉറച്ച് മറിഞ്ഞത്.ബോട്ടില്‍ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ട് കരയില്‍ കയറി
BY TMY2 Aug 2022 5:59 AM GMT

X
TMY2 Aug 2022 5:59 AM GMT
കൊച്ചി: മുനമ്പത്ത് നിന്നും മല്‍സ്യബന്ധനത്തിന് പോയ ബോട്ട് നിയന്ത്രണം വിട്ട് കടലില്‍ മണലില്‍ ഉറച്ചു മറിഞ്ഞു.മല്‍സ്യതൊഴിലാളികള്‍ നീന്തി രക്ഷപെട്ടു.കാതറിന്‍ എന്ന ബോട്ടാണ് മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപം മണലില്‍ ഉറച്ച് മറിഞ്ഞത്.ബോട്ടില്‍ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ട് കരയില്‍ കയറി.
മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് മോശം കാലാവസ്ഥ കാരണം തിരിച്ച് കയറവെ മുനമ്പം അഴിമുഖത്ത് വച്ച് ചുക്കാനുമായുള്ള ബന്ധം പൊട്ടി നിയന്ത്രണം വിടുകയായിരുന്നു.കടുത്ത കടല്‍ ക്ഷോഭം കാരണം രക്ഷാപ്രവര്‍ത്തനത്തിനെത്തിരയ ബോട്ടിന് മുനമ്പം അഴി മുറിച്ച് കടക്കാന്‍ കഴിഞ്ഞിട്ടില്ല.അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന മല്‍്യബന്ധന വല നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ എല്ലാവരും സുരക്ഷിതര്‍ ആണ്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMT