- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാല് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; കോട്ടയം ജില്ലയില്‍ ആകെ 78 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
കൂരോപ്പട- 15, പാമ്പാടി- 6, 17, കടുത്തുരുത്തി- 3 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
കോട്ടയം: ജില്ലയില്‍ നാലുവാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൂരോപ്പട- 15, പാമ്പാടി- 6, 17, കടുത്തുരുത്തി- 3 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
കോട്ടയം മുനിസിപ്പാലിറ്റി - 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് - 9, വാഴപ്പള്ളി - 7, 11, 12, മുണ്ടക്കയം -12, പായിപ്പാട് - 7, 9, 10 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ നിലവില്‍ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. േകാട്ടയം മുനിസിപ്പാലിറ്റി -11, 21,28,48
2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി-37
4. വൈക്കം മുനിസിപ്പാലിറ്റി-21, 24, 25
ഗ്രാമപ്പഞ്ചായത്തുകള്‍
5. പാറത്തോട് -8
6. ഉദയനാപുരം- 17
7. ടിവി പുരം-11, 12
8. മറവന്തുരുത്ത്-1
9. പായിപ്പാട് - 8, 11
10. കുറിച്ചി- 1,4, 19, 20
11. മാടപ്പള്ളി-13
12. തൃക്കൊടിത്താനം- 15
13. തലയാഴം- 14
14. എരുമേലി-1, 20
15. അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22
16. അയര്‍ക്കുന്നം-15
17. പനച്ചിക്കാട് -6
18. കങ്ങഴ-6
19. മീനടം-3
20. വെച്ചൂര്‍-6
21. വിജയപുരം-1
22. ആര്‍പ്പൂക്കര-1
23. കൂരോപ്പട - 15
24. പാമ്പാടി - 6, 17
25. കടുത്തുരുത്തി - 3
RELATED STORIES
എഡിഎം നവീന് ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് വിധി...
5 Nov 2024 9:03 AM GMTയുപി സര്ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT