- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആണ്‍സുഹൃത്ത് പോലിസ് പിടിയില്‍
ആണ്‍സുഹൃത്തിനാല്‍ പെണ്‍കുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലിസ് നടപടി
BY TMY10 Jan 2022 4:34 AM GMT

X
TMY10 Jan 2022 4:34 AM GMT
കൊച്ചി:സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രയപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്ത് പോലിസ് പിടിയില്‍. നര്‍ക്കോട്ടിക്ക്‌സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ആണ്‍സുഹൃത്തിനാല്‍ പെണ്‍കുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലിസ് നടപടി.
കഴിഞ്ഞ 22 ന് ആണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പിറ്റേന്ന് മൃതദേഹം പുഴയില്‍ കണ്ടെത്തുകയായിരുന്നു. പോക്‌സോ ചുമത്തി അന്വേഷണം നടത്തി വരികെയാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പിടികൂടുന്നത്. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.
Next Story
RELATED STORIES
ഇസ്രായേല്‍ ആക്രമണം; ഇന്ത്യന്‍ പൗരന്മാര് ഉടന്‍ ടെഹ്റാന് വിടണം
16 Jun 2025 10:37 AM GMTസോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധന; ഇത് വാഴ്ത്തുപാട്ടുകാരുടെ...
16 Jun 2025 10:30 AM GMTരാജ്യത്ത് സെന്‍സസ് വിജ്ഞാപനമിറങ്ങി
16 Jun 2025 10:24 AM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTപൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി...
16 Jun 2025 7:48 AM GMTദലിതുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഹിന്ദുത്വര്‍: മലയാളി പാസ്റ്റര്‍...
16 Jun 2025 7:38 AM GMT