- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടാക്രമിച്ചവർക്കെതിരെ കടുത്ത നടപടി വേണം; നിരീക്ഷണത്തിലുള്ള പെൺകുട്ടി നിരാഹാരത്തിൽ
സംഭവത്തിൽ സിപിഎം പ്രവർത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ പോലിസ് നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് പെൺകുട്ടി പറയുന്നു.
BY SDR11 April 2020 8:15 AM GMT
X
SDR11 April 2020 8:15 AM GMT
പത്തനംതിട്ട: കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടിയാവശ്യപ്പെട്ട് പെൺകുട്ടി നിരാഹാര സമരം ആരംഭിച്ചു. നിരീക്ഷണത്തിൽ തുടരവേയാണ് പെൺകുട്ടി വീട്ടിൽ നിരാഹാര സമരം ആരംഭിച്ചത്.
സംഭവത്തിൽ സിപിഎം പ്രവർത്തകരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ പോലിസ് നിസാര വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്നും തൻ്റെ അമ്മയുടെ മൊഴി ഗൗരവമായി എടുക്കാതെ ചില മാറ്റങ്ങൾ വരുത്തിയാണ് രേഖപ്പെടുത്തിയതെന്നും പെൺകുട്ടിയും കുടുംബവും ആരോപിക്കുന്നു. ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Next Story
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT