Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട

ദുബയില്‍ നിന്നും എത്തിയ രണ്ട് പേരില്‍ നിന്നായാണ് മൂന്ന് കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. രാവിലെ ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ വന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണവേട്ട
X

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നും എത്തിയ രണ്ട് പേരില്‍ നിന്നായാണ് മൂന്ന് കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. രാവിലെ ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ വന്നത്.

മലപ്പുറം സ്വദേശി ഫഹദില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണ മിശ്രിതവും കണ്ണൂര്‍ സ്വദേശി റമീസില്‍ നിന്ന് മിക്‌സിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ 86 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. രണ്ട് പേരേയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Next Story

RELATED STORIES

Share it