- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും എറണാകുളം റീജ്യനൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും പരിശോധനയിലാണ് മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും എറണാകുളം റീജ്യനൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു.
ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്സ് കൺട്രോൾ ഓഫീസിൽ അറിയിക്കണം. മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:
Roller Bandage Schedule F(II) 20cm X 3m: Vighneswari Textiles, 308A ¼, Nathampatti Road, Near Thuraimadom, Vinayagar Kovil, Chatrapatti-626102, Tamil Nadu, 2, March 21,
Lentor-40mg (Atorvastatin Tablets IP 40mg): Athens Life Sciences, Mauza Rampur Jattan, Nahan Road, Kala Amb, District Sirmour, Himachal Pradesh-173030, FT 18-501, May 20,
Lentor-20mg (Atorvastatin Tablets IP 20mg): Athens Life Sciences, Mauza Rampur Jattan, Nahan Road, Kala Amb, District Sirmour, Himachal Pradesh-173030, FT 18-500, May 20,
Glipzide with Metformin HC1 Tablets USP GLIPI DM PLUS: MMC Healthcare (HP) Pvt. Ltd., At: Patch No.5, Phase-II, Industrial Area, Gowalthai. Teehsil Nayna Devji, District Bilaspur-174201 (HP) India, GPS-076, July, 21,
Flucetamol-650mg (Paracetamol Tablets IP): Super Formulations Pvt. Ltd., 16-B, 15-F, Industrial Area, Maxi Road, Ujjain-456010, PR001, March, 20,
Copidogrel Tablets IP 75 mg, COPIL-75 Tablets: Medicamen Organics Limited 61, Sector-6A, IIE, Sidcul Haridwar-249403 (Uttarakhand), MOT 17391, January 20,
OMICAN-20 (Omeprazole Tablets): Magma Allianz Laboratories Ltd., Vill, Guruwala, P,O Bhagani, Paonta Sahib, Sirmour- 173025, T-19492, January 20,
Amoxycillin Oral Suspension IP: M/s. Unicure India Ltd., C-21, 22,23,Sector-3, Dist. Gautam Budh Nagar, Noida-201301 (UP), AMDS 576, June 19,
Amoxycillin Oral Suspension IP: M/s. Unicure India Ltd., C-21, 22,23,Sector-3, Dist. Gautam Budh Nagar, Noida-201301 (UP), AMDS 575, June 19,
Sodium Valproate Tabs IP: Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amritsar, T-5466, March 20,
Clopitrix E: Jips Pharmaceuticals Pvt. Ltd., Plot No. E-13, Phase 7, Industrial Area, SAS Nagar, Punjab-160055, 18JP/T300A, February 20.
RELATED STORIES
''നിലമ്പൂര്‍ അറ്റ് 1921'' ചരിത്ര ഗ്രന്ഥം പ്രകാശനം 20ന്
18 Nov 2024 1:37 AM GMTപാലക്കാട് ഇന്ന് കൊട്ടിക്കലാശം
18 Nov 2024 1:27 AM GMTമണിപ്പൂര്‍ സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
18 Nov 2024 1:23 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും...
18 Nov 2024 12:57 AM GMTറഷ്യക്കുള്ളില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി...
18 Nov 2024 12:49 AM GMT