- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണ്ണക്കള്ളക്കടത്തിനായി 'സിപിഎം കമ്മറ്റി' എന്ന പേരില്‍ ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കി: സരിത്തിന്റെ മൊഴി പുറത്ത്
സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്
BY SDR19 Oct 2020 10:15 AM GMT
X
SDR19 Oct 2020 10:15 AM GMT
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനായി പ്രതികള്‍ ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയിരുന്നു എന്ന മൊഴി പുറത്ത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിന്റെ മൊഴിയാണ് പുറത്തായത്. കള്ളക്കടത്തിനായി 'സിപിഎം കമ്മറ്റി' എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയെന്നാണ് സരിത്ത് പറയുന്നത് .സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു എന്നും സരിത്ത് മൊഴിയില്‍ പറയുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് മൊഴിയില്‍ പറയുന്നുണ്ട്.
Next Story
RELATED STORIES
നവജാതശിശു മരിച്ച നിലയില്‍, ദുരൂഹത
28 Dec 2024 9:45 AM GMTഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി...
28 Dec 2024 9:33 AM GMTമന്മോഹന് വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AM GMTതാനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി
28 Dec 2024 7:57 AM GMTനവീന്‍ബാബുവിന്റെ മരണം: ടി വി പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി ...
28 Dec 2024 7:42 AM GMTപെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:...
28 Dec 2024 7:29 AM GMT