- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിഎസ്ടി റിട്ടേണ്‍ കുടിശ്ശിക: ആഗസ്ത് 15 മുതല്‍ ഇ-വേ ബില്‍ തടസ്സപ്പെടും
BY NSH11 Aug 2021 2:54 AM GMT

X
NSH11 Aug 2021 2:54 AM GMT
തിരുവനന്തപുരം: ചരക്ക് സേവന നികുതി റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ- വേ ബില്‍ സൗകര്യം ആഗസ്ത് 15 മുതല്‍ തടയും. ജിഎസ്ടി ആര്‍- 3 ബി, ജിഎസ്ടി- സിഎംപി-08 എന്നീ റിട്ടേണുകളില്‍ രണ്ടോ അതില്‍ കൂടുതലോ റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇവേ ബില്‍ സൗകര്യമാണ് തടസ്സപ്പെടുക.
2021 ജൂണ്‍ മാസം വരെ രണ്ടോ അതില്‍ കൂടുതലോ ജിഎസ്ടി ആര്‍- 3 ബി റിട്ടേണുകള്‍ കുടിശ്ശികയുള്ള വ്യാപാരികള്‍ക്കും, ത്രൈമാസം ഏപ്രില്‍ മുതല്‍ ജൂണ്‍ 2021 വരെ കോമ്പോസിഷന്‍ നികുതിദായകര്‍ ഫയല്‍ ചെയ്യേണ്ട സ്റ്റേറ്റ്‌മെന്റ് ഫോം ജിഎസ്ടി- സിഎംപി- 08 ഇല്‍ രണ്ടോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള വ്യാപാരികളുടെയും ഇ- വേ ബില്‍ തടസ്സപ്പെടും. വ്യാപാരികള്‍ കുടിശ്ശികയുള്ള ജിഎസ്ടി ആര്‍-3 ബി, ജിഎസ്ടി- സിഎംപി- 08 റിട്ടേണുകള്‍ ഉടന്‍തന്നെ ഫയല്‍ ചെയ്യണമെന്ന് നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.
Next Story
RELATED STORIES
കല്പ്പറ്റ പോലിസ് സ്റ്റേഷനില് ആദിവാസി ബാലന് മരിച്ച സംഭവം; സിബിഐ...
12 April 2025 5:40 AM GMTബുദ്ധന്മാരെ തേടിയും അവരെത്തി; മഹാബോധി മഹാവിഹാരം തിരിച്ചു...
12 April 2025 5:39 AM GMTബില്ലുകള് പിടിച്ചുവയ്ക്കാന് രാഷ്ട്രപതിക്കും വീറ്റോ അധികാരം ഇല്ല:...
12 April 2025 5:21 AM GMT'വിധിയില് 47 ശതമാനവും കോപ്പിയടി'; സുപ്രിംകോടതി മുന് ചീഫ്ജസ്റ്റിസ്...
12 April 2025 5:12 AM GMTസ്വര്ണവിലയില് വീണ്ടും വര്ധന
12 April 2025 5:03 AM GMTബില്ലുകളില് തീരുമാനമെടുക്കാന് ഗവര്ണര്മാര്ക്ക് സമയപരിധി നിശ്ചയിച്ച ...
12 April 2025 4:43 AM GMT