- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താലൂക്ക് ആശുപത്രിയിലെ ഗുണ്ട ആക്രമണം; സംഘത്തില്‍ സിപിഎം നേതാക്കളും
സിപിഎം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സാജിദ്, ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അന്തപ്പന്‍, പിതൃ സഹോദരന്‍ വിനോദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുധീര്‍ എന്നിവരെ തിരിച്ചറിഞ്ഞു.

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഗുണ്ടകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ സിപിഎം പ്രാദേശിക നേതാക്കളുമുണ്ടെന്ന് പോലിസ്. സിപിഎം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സാജിദ്, ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ അന്തപ്പന്‍, പിതൃ സഹോദരന്‍ വിനോദ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുധീര്‍ എന്നിവരെ തിരിച്ചറിഞ്ഞു.
സിസിടിവി ദ്യശ്യങ്ങളും ഡോക്ടര്‍മാരുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലിസ് തിരിച്ചറിഞ്ഞത്. സാജിദും അരുണും നിരവധി ക്രിമിനല്‍ കേസിലെ പ്രതികളാണെന്നും പോലിസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കായകുളം താലൂക് ആശുപത്രിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ത്ത സംഘം ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നഗരത്തില്‍ ഇരു വിഭാഗം യുവാക്കളുടെ സംഘം ഏറ്റമുട്ടിയിരുന്നു. ഇതില്‍ പരിക്കേറ്റയാളെ അന്വേഷിച്ചെത്തിയ എതിര്‍ സംഘമാണ് ഒപി ബ്ലോക്കിലുള്‍പ്പടെ അതിക്രമം കാട്ടിയത്. രോഗികളും പ്രായാധിക്യമുള്ളവരും കൂട്ടിരിപ്പുകാരുമൊക്കെ ധാരളമായുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.
RELATED STORIES
സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്നു
15 March 2025 6:21 PM GMTകൈക്കൂലി വാങ്ങാന്‍ ഗ്യാസ് ഏജന്‍സി ഉടമയുടെ വീട്ടിലെത്തിയ ഐഒസി ഡിജിഎം...
15 March 2025 6:18 PM GMTസീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ വാഹനാപകടം; നിരവധി പേര്‍ക്ക് പരിക്ക്
15 March 2025 4:05 PM GMTകേരളത്തിലേക്ക് രാസലഹരി കടത്തല്‍; ബംഗളൂരില്‍ രണ്ടുപേര്‍ പിടിയില്‍
15 March 2025 2:54 PM GMT''ലവ് ജിഹാദ്, തുപ്പല് ജിഹാദ്....'' കാവിക്കൈകള്‍ ഉത്തരാഖണ്ഡിലെ...
15 March 2025 2:47 PM GMTഅതിരപ്പിള്ളിയിലും അട്ടപ്പാടിയിലും കെഎസ്ഇബി ജീവനക്കാര്‍ ഷോക്കേറ്റ്...
15 March 2025 2:25 PM GMT