- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴയും മോശം കാലാവസ്ഥയും ട്രെയിനുകള്‍ വൈകിയോടുന്നു
BY FAR25 May 2024 3:31 AM GMT

X
FAR25 May 2024 3:31 AM GMT
തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് പ്രധാനമായും വൈകിയോടുന്നത്.
വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങള്‍.
ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (1 മണിക്കൂര്‍ 45 മിനിറ്റ്)
അന്ത്യോദയ എക്സ്പ്രസ് ( 50 മിനിറ്റ് )
മലബാര്‍ എക്സ്പ്രസ് (1 മണിക്കൂര്‍ 45 മിനിറ്റ് )
തിരുപ്പതി-കൊല്ലം ( 20 മിനിറ്റ് ) വൈകിയോടുന്നു
മൈസൂര്‍ -കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് (1 മണിക്കൂര്‍ 30 മിനിറ്റ്)
ജയന്തി, ഘഠഠ കൊച്ചുവേളി ട്രെയിനുകള്‍ (6 മണിക്കൂര്‍ )
ഐലന്റ് എക്സ്പ്രസ് (ഒരു മണിക്കൂര്‍ )
ഇന്റര്‍സിറ്റി (25 മിനിറ്റ് ).
Next Story
RELATED STORIES
സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ചു; നിലവിലെ വില 71, 920 രൂപ
24 May 2025 6:55 AM GMTകടലാക്രമണം; ചെല്ലാനത്ത് കടലില്‍ ഇറങ്ങി പ്രതിഷേധം
24 May 2025 6:30 AM GMTഉയര്‍ന്ന ജാതിയിലെ കുട്ടിയെ 'മോനേ' എന്ന് വിളിച്ച ദലിത് യുവാവിന് നേരെ...
24 May 2025 6:20 AM GMTറോഡില്‍ വീണ പോസ്റ്റില്‍ ബൈക്ക് തട്ടി ഉസ്താദ് മരിച്ചു; മേല്‍ശാന്തിക്ക്...
24 May 2025 5:58 AM GMTബംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍...
24 May 2025 5:32 AM GMTഎട്ടുവയസുകാരിയെ പിതാവ് കൊടുവാള് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
24 May 2025 5:15 AM GMT