- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴ മുന്നറയിപ്പ് : ഭൂതത്താന്‍ കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
ഒന്നാം നമ്പര്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്ററും എട്ടും ഒന്‍പതും നമ്പര്‍ ഷട്ടറുകള്‍ ഒരു മീറ്ററും 15-ാം നമ്പര്‍ ഷട്ടര്‍ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്
BY TMY13 May 2021 12:26 PM GMT

X
TMY13 May 2021 12:26 PM GMT
കൊച്ചി: ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നു. ഒന്നാം നമ്പര്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്ററും എട്ടും ഒന്‍പതും നമ്പര്‍ ഷട്ടറുകള്‍ ഒരു മീറ്ററും 15-ാം നമ്പര്‍ ഷട്ടര്‍ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.
ഒരു സെക്കന്റില്‍ 197 ഘനമീറ്റര്‍ വെള്ള മാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവില്‍ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതല്‍ ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
എന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം;...
22 Jun 2025 6:32 AM GMTപഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
22 Jun 2025 6:24 AM GMTമസ്ജിദുല്‍ അഖ്സയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി പോലിസ്
22 Jun 2025 6:15 AM GMTഇസ്രായേലിലെ പത്ത് പ്രദേശങ്ങളില്‍ മിസൈലിട്ട് ഇറാന് (വീഡിയോ)
22 Jun 2025 6:00 AM GMTആണവ വികിരണ ചോര്‍ച്ചയില്ലെന്ന് ഇറാന്
22 Jun 2025 5:39 AM GMTഫോര്‍ദോ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായെന്ന് ക്വോം ഡെപ്യൂട്ടി...
22 Jun 2025 5:26 AM GMT