- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതെത്തുടര്‍ന്നു പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്നും പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
RELATED STORIES
ഗുജറാത്തിലെ ജാംനഗറില്‍ 300 വീടുകളും ദര്‍ഗകളും പള്ളികളും പൊളിച്ചു
15 Jun 2025 4:30 PM GMTകര്‍ണാടകയിലെ കൊലപാതകങ്ങളിലെ അന്വേഷണങ്ങളില്‍ വിവേചനമുണ്ടെന്ന് ലോയേഴ്സ് ...
15 Jun 2025 4:21 PM GMTകൊല്ലത്ത് റെയില്‍വേ ട്രാക്കിന് മുകളില്‍ മരം വീണ് തീപടര്‍ന്നു
15 Jun 2025 4:08 PM GMTബസില്‍ നിന്ന് വീണ 16കാരന് മരിച്ചു;ഡ്രൈവര്‍ക്കെതിരെ കേസ്
15 Jun 2025 4:01 PM GMTഇസ്രായേലിന് ഒരു സന്ദേശവും അയച്ചിട്ടില്ല: ഇറാന് വിദേശകാര്യ വക്താവ്
15 Jun 2025 3:54 PM GMTതെല്‍ അവീവിലേക്കുള്ള സര്‍വീസ് ജൂണ്‍ 22വരെ നിര്‍ത്തിയെന്ന് ഇത്തിഹാദ്
15 Jun 2025 3:16 PM GMT