- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കെടുതി:സന്നദ്ധ സേവനത്തിന് എറണാകുളം ജില്ലയില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമാക്കി എസ്ഡിപിഐ
പടിഞ്ഞാറന്‍ മേഖലയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീറും, മധ്യ മേഖലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലിയും, കിഴക്കന്‍ മേഖലയില്‍ ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബും ഹെല്‍പ്പ് ഡെസ്കുകള്‍ക്ക് നേതൃത്വം നല്‍കും

കൊച്ചി:മഴക്കെടുതിയില്ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമായതായി എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് അറിയിച്ചു.തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴമൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ പാര്‍ട്ടി വളണ്ടിയര്‍മാര്‍ സജ്ജമാണ്.
സന്നദ്ധ സേവനത്തിന് ജില്ലയെ മൂന്നായി തിരിച്ചാണ് ഹെല്‍പ്പ് ഡസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.പടിഞ്ഞാറന്‍ മേഖലയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീറും, മധ്യ മേഖലയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലിയും, കിഴക്കന്‍ മേഖലയില്‍ ജില്ലാ സെക്രട്ടറി അജ്മല്‍ കെ മുജീബും ഹെല്‍പ്പ് ഡെസ്കുകള്‍ക്ക് നേതൃത്വം നല്‍കും.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും,താഴ്ന്ന പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഴകെടുതികള്‍ ഉണ്ടാകുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹായത്തിന് വേണ്ടി പാര്‍ട്ടി ഹെല്‍പ്പ് ഡെസ്ക്കുകളില് ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ് അറിയിച്ചു.
RELATED STORIES
കോഴിക്കോട് മഴ കനക്കും; മത്സ്യബന്ധനത്തിന് വിലക്ക്
3 Dec 2024 5:46 AM GMTസംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
16 Nov 2024 7:58 AM GMTവെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMT