- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവണ്ടിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി; കോച്ചുകളില്‍ റെഡ് ബട്ടണ്‍ വേണമെന്ന് സര്‍ക്കാര്‍
യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: തീവണ്ടിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആറാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പാസഞ്ചര്‍ തീവണ്ടിയില്‍ കഴിഞ്ഞ ദിവസം യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയ എടുത്ത് കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.സുരക്ഷചുമതലയുള്ള റെയില്‍വേ ഉദ്യോഗസ്ഥനും സംസ്ഥാന പോലിസ് ഡിജിപിയും കൂടിയാലോചിച്ച് ശുപാര്‍ശകള്‍ തയ്യാറാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീവണ്ടികളില്‍ അതിക്രമങ്ങള്‍ തടയാന്‍ റെഡ് ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ തീവണ്ടിയിലെ ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനേയും വിവരം അറിയിക്കാനാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
തീവണ്ടിയില്‍ ഒരു കോച്ചില്‍ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അതിക്രമം ഉണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണില്‍ കോള്‍ സെന്ററില്‍ വിളിച്ചറിയിക്കുന്നത് പ്രായോഗികമല്ല. അടുത്ത കോച്ചിലേക്ക് പോകാന്‍ സൗകര്യം ഇല്ലാത്ത കോച്ചുകളില്‍ അപകടം ഉണ്ടായാല്‍ ഗാര്‍ഡിന് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയില്ല. ഇത്തരം കോച്ചിലാണ് കഴിഞ്ഞ ദിവസം തീവണ്ടിയില്‍ യുവതിക്ക് നേരെ അതിക്രമം ഉണ്ടായതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
RELATED STORIES
സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMT