- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അക്വേറിയം സിനിമയുടെ പ്രദര്‍ശനം; ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ
'അക്വേറിയം ' ഈ മാസം 14 ന് ആയിരുന്നു പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി 10 ദിവസത്തേയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
BY TMY13 May 2021 4:44 AM GMT

X
TMY13 May 2021 4:44 AM GMT
കൊച്ചി: സംവിധായകന്‍ ടി ദീപേഷിന്റെ പുതിയ സിനിമയായ അക്വേറിയം പ്രദര്‍ശിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി വിലക്കി.'അക്വേറിയം ' ഈ മാസം 14 ന് ആയിരുന്നു പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.
സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി 10 ദിവസത്തേയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.കന്യാസ്ത്രീകളെയും വൈദികരെയും അപമാനിക്കുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി നല്‍കിയത്.ദേശീയ പുരസ്‌കാര ജേതാവാണ് സംവിധായകന്‍ ടി ദീപേഷ്.
Next Story
RELATED STORIES
ഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMT