- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളളപ്പണം വെളുപ്പിച്ചെന്ന് ആരോപണം:ഇബ്രാഹിം കുഞ്ഞിനെതിരായ ഇ ഡി അന്വേഷണത്തിന് സ്റ്റേ
രണ്ടാഴ്ചത്തേയ്ക്കാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്
BY TMY2 Nov 2021 9:32 AM GMT

X
TMY2 Nov 2021 9:32 AM GMT
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേയ്ക്കാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.
10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ഇ ഡി അന്വേഷിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
Next Story
RELATED STORIES
കൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില്‍ വച്ച ചൂരക്കറി കഴിച്ചത് കാരണം...
23 May 2025 3:10 PM GMTകണ്ണൂര്‍ ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചില്‍; അസം സ്വദേശി മരിച്ചു
23 May 2025 2:48 PM GMTകോവിഡ് വര്‍ധിക്കുന്നു: ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി...
23 May 2025 2:33 PM GMTഭിക്ഷാപാത്രവുമായി സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു
23 May 2025 2:29 PM GMTഹജ്ജ്-2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര്‍ 3911 വരെയുള്ളവര്‍...
23 May 2025 1:16 PM GMT13 വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി
23 May 2025 11:24 AM GMT