Kerala

കരിവെള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് ബന്ധുക്കള്‍

24 കാരിയായ സൂര്യയാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്.

കരിവെള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് ബന്ധുക്കള്‍
X

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരില്‍ യുവതി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്.

സൂര്യയെ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. 2021ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടു മാസം പ്രായമുള്ള മകനുണ്ട് ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്.



Next Story

RELATED STORIES

Share it