- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞ തവണ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. എന്നാല്‍, ഈ വര്‍ഷം പതിവുപോലെ തിരുവനന്തപുരത്ത് തന്നെ മേള നടത്തണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് വ്യാപന സാഹചര്യമുണ്ടായാല്‍ കഴിഞ്ഞ തവണത്തേതുപോലെ മേഖലകളായി തിരിച്ച് ചലച്ചിത്രമേള നടത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. കൊവിഡ് കാലത്ത് സാധാരണസാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒടിടി സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
സിനിമകള്‍ തിയറ്ററുകളില്‍തന്നെ വരണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം. താത്കാലികമായ ആശ്വാസം കലാകാരന്‍മാര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹേമാ കമ്മീഷന്‍ ശുപാര്‍ശകള്‍ പരിഗണിക്കുമെന്നും പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
RELATED STORIES
പന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍
17 Jun 2025 3:23 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ്; രണ്ടു പോലിസുകാര്‍ കസ്റ്റഡിയില്‍
17 Jun 2025 3:16 AM GMTപാരിസ് എയര്‍ഷോയില്‍ ഇസ്രായേലിന്റെ പവലിയന് കറുത്ത തുണിയിട്ട് മറച്ചു
17 Jun 2025 3:06 AM GMTയുദ്ധത്തിന്റെ 18ാം ദിവസം ഇസ്രായേലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍...
17 Jun 2025 2:47 AM GMTഇന്ത്യക്ക് 180 ആണവ പോര്‍മുനകളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍...
17 Jun 2025 2:19 AM GMTറേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും
17 Jun 2025 2:06 AM GMT