- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുഴയില് നീന്തുന്നതിനിടെ ഐടിഐ വിദ്യാര്ഥി മുങ്ങിമരിച്ചു
കോട്ടയ്ക്കല് പടന്നയില് സുരേന്ദ്രന്റെയും സുശീലയുടെയും മകന് സുജിന് (21) ആണ് മരിച്ചത്.
BY NSH22 Jun 2020 3:34 PM GMT

X
NSH22 Jun 2020 3:34 PM GMT
പയ്യോളി: മൂരാട് പുഴയില് നീന്തുന്നതിനിടയില് വടകര ഐടിഐ വിദ്യാര്ഥി മുങ്ങി മരിച്ചു. കോട്ടയ്ക്കല് പടന്നയില് സുരേന്ദ്രന്റെയും സുശീലയുടെയും മകന് സുജിന് (21) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയില് നീന്തുന്നതിനിടെ കൈകാലുകള് തളര്ന്നുപോവുകയായിരുന്നു.
ഉടന്തന്നെ കോട്ടക്കല് കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടയായിരുന്നു അപകടം. സഹോദരി: സൂര്യ. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി വടകര ഗവ: ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിട്ടുണ്ട്.
Next Story
RELATED STORIES
അമിത് ഷായെക്കുറിച്ച് അങ്ങനെയൊക്കെ പറയാമോ? |
11 Nov 2024 12:46 PM GMTസനാതൻ പച്ചക്കറിയും സഞ്ജൗലി പള്ളിയും പിന്നെ ഹരിയാനയിലെ കോൺഗ്രസ്...
14 Oct 2024 2:25 PM GMTസനാതൻ പച്ചക്കറിയും സഞ്ജൗലി പള്ളിയും പിന്നെ ഹരിയാനയിലെ കോൺഗ്രസ്...
13 Oct 2024 3:49 PM GMTസാക്കിർ നായിക്കും എസ് ജയശങ്കറും പാകിസ്താനിൽ എത്തുമ്പോൾ|THEJAS NEWS
7 Oct 2024 3:43 PM GMTഒറ്റ തിരഞ്ഞെടുപ്പ് ആയാലെന്താ?
24 Sep 2024 1:35 PM GMTനീതിപീഠങ്ങൾക്ക് നിഷ്പക്ഷത നഷ്ടമാവുന്നോ?
16 Sep 2024 7:44 AM GMT