- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു; ഗൺമാൻ ജയഘോഷിന് സസ്പെൻഷൻ
ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ജയഘോഷിനും പങ്കുണ്ടെന്ന വിലയിരുത്തലിൽ ആണ് അന്വേഷണ സംഘം.
BY SDR22 July 2020 4:00 AM GMT

X
SDR22 July 2020 4:00 AM GMT
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് ജനറലിൻ്റെ ഗൺമാൻ ജയഘോഷിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ജയഘോഷ് സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോൺസുലേറ്റ് ജനറലും അറ്റാഷെയും വിദേശത്ത് പോയ കാര്യം പോലിസിനെ അറിയിച്ചില്ല. പിസ്റ്റൾ തിരികെ നൽകുന്നതിൽ വീഴ്ച വരുത്തി. ഇതു രണ്ടും സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു പുറമെ ഭീഷണി ഉണ്ടെന്നു ജയഘോഷ് പറയുന്നത് കെട്ടിച്ചമച്ച കഥയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നൽകി. ഇവ പരിഗണിച്ചാണ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുടെ ഉത്തരവ്.
ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ജയഘോഷിനും പങ്കുണ്ടെന്ന വിലയിരുത്തലിൽ ആണ് അന്വേഷണ സംഘം. എൻഐഎയും കസ്റ്റംസും കഴിഞ്ഞ ദിവസം ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.
Next Story
RELATED STORIES
ഇസ്രായേലിന്റെ സഹായം നിഷേധിച്ച് സിറിയന്‍ ഗ്രാമം
29 Jun 2025 5:31 AM GMT''ഇസ്രായേലി സൈന്യത്തിന് മരണം'' പാട്ടുമായി ഐറിഷ് ബ്രാന്‍ഡ്;...
29 Jun 2025 4:19 AM GMTമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി; 10 മണിക്ക്...
29 Jun 2025 4:03 AM GMTചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് ഇറാന്
29 Jun 2025 3:38 AM GMTഅഴിമതിക്കേസില്‍ നെതന്യാഹുവിനെ വെറുതെവിടണമെന്ന് ട്രംപ്
29 Jun 2025 2:54 AM GMTഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)
29 Jun 2025 2:43 AM GMT