- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജേണലിസം വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
BY NSH12 Feb 2021 9:04 AM GMT

X
NSH12 Feb 2021 9:04 AM GMT
വേങ്ങര: ജേണലിസം വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വേങ്ങര കൂരിയാട് കുരിയാട്ടുപടിക്കല്‍ കുമാരന്റെ മകന്‍ കെ പി സുബീഷ് (26) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദപഠനത്തിനുശേഷം കാക്കനാട് മീഡിയാ അക്കാദമിയില്‍ ടിവി ജേണലിസം പഠിക്കുകയായിരുന്നു.
അക്കാദമിയിലെ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തിവരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഹോസ്റ്റല്‍ മെസില്‍നിന്ന് ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ശോഭനയാണ് മാതാവ്. സുബിന, സുബിന്‍കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Next Story
RELATED STORIES
സ്വര്‍ണവിലയില്‍ നേരിയ കുറവ്
24 Jun 2025 6:33 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTവെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രായേലി മാധ്യമങ്ങള്‍
24 Jun 2025 5:15 AM GMTമാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTസ്കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ക്ക്...
24 Jun 2025 4:33 AM GMT